logo
  • Hotline
    +91 8086631234
  • Book Appointment
    0497 276 2703
  • എന്താണ് പെർഫ്യൂഷൻ ടെക്നോളജി?

    എന്താണ് പെർഫ്യൂഷൻ ടെക്നോളജി?

    Perfusion is the passage of fluid through the circulating system or lymphatic system to an organ or a tissue , usually referring to the delivery of blood to a capillary bed in tissue. The word is delivered from the french പെർഫ്യൂഷനിസ്റ് എന്നത് ആരോഗ്യ സംരക്ഷണ മേഖലയിൽ പരിശീലനം നേടിയതോ അഥവാ സർജിക്കൽ ടീമിന്റെ കൂടെ ജോലി ചെയ്യുന്നതോ ആയ ആളാണ്.

    Read more →
  • എന്താണ് മെക്കാട്രോണിക്‌സ് എഞ്ചിനീയറിംഗ് ?

    എന്താണ് മെക്കാട്രോണിക്‌സ് എഞ്ചിനീയറിംഗ് ?

    മെക്കാനിക്കൽ എഞ്ചിനീയറിംഗ് , ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് എന്നീ ശാഖകളിലെ സാധ്യതകൾ ഒരുമിച്ച് പ്രയോഗത്തിൽ വരുത്തുന്ന എഞ്ചിനീറിങ്ങിലെ ഒരു ഉപവിഭാഗമാണ് മെക്കാട്രോണിക്‌സ് . മെക്കാനിക്കൽ, ഇലക്ട്രോണിക്സ് എന്നീ പേരുകളിൽ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ പദം. മെക്കാനിക്കൽ ഉപകരണങ്ങളുടെ നിർമാണം മെക്കാട്രോണിക്‌സ് എഞ്ചിനീറിങ്ങിന്റെ ഉത്തരവാദിത്വം ആണ് . മെക്കാനിക്കൽ, ഇലക്ട്രോണിക്സ് , കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് എന്നിവയുടെ അറിവുകൾ സംയോജിപ്പിച്ചാണ് അവർ പലതരത്തിലുള്ള യാന്ത്രിക ഉദ്പന്നങ്ങളായ ക്യാമറ, കാർ, വാഷിംഗ് മെഷീൻ എന്നിവ നിർമ്മിക്കുന്നത്. മെക്കാട്രോണിക്‌സ് വ്യാപകമായി ഉപയോഗിക്കുന്നത്

    Read more →
  • മികച്ച കരിയർ സ്വന്തമാക്കാൻ പുതുവഴികൾ…

    മികച്ച കരിയർ സ്വന്തമാക്കാൻ പുതുവഴികൾ…

    ആയിരം മൈലുകൾ താണ്ടാനും ആദ്യം വയ്ക്കേണ്ടത് ഒരു ചുവടാണ്. പ്രശസ്തമായ ചൈനീസ് പഴമൊഴിയാണിത്. നമ്മുടെ ലക്ഷ്യം എത്ര വലുതോ ചെറുതോ ആകട്ടെ, അത് മനസ്സിൽ മാത്രം കൊണ്ടുനടന്നാൽ ഒരിക്കലും സഫലമാവുകയില്ല. സാവധാനത്തിലാണെങ്കിലും ഓരോ ചുവടു വയ്ക്കുമ്പോഴാണ് നാം ലക്ഷ്യത്തിലേയ്ക്ക് അടുക്കുന്നത്. ചിലർ ഉയർന്ന ലക്ഷ്യങ്ങൾ മനസ്സിൽ കാണും പക്ഷേ, ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ അതിന്റെ വലുപ്പമോർത്ത് ആകുലപ്പെടുന്നു. എന്നെക്കൊണ്ടിത് സമയത്ത് നേടാൻ കഴിയുമോ എന്ന് ആശങ്കപ്പെടുന്നു അതോടെ എവിടെ തുടങ്ങണമെന്നറിയാതെ നിഷ്ക്രിയരായി മാറുന്നു. ഫലത്തിൽ, എത്രനാൾ കഴിഞ്ഞാലും പൂർത്തീകരിക്കാതെ പാതിവഴിയിൽ നിർത്തുന്നു. ചിലരാകട്ടെ,

    Read more →
  • എന്‍ജിനീയറിങ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

    എന്‍ജിനീയറിങ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

    ഇന്ന് കേരളത്തില്‍ എന്‍ജിനീയറിങ് ഒരു അടിസ്ഥാന യോഗ്യതയാണ്, ജീവിതത്തില്‍ എന്തുചെയ്യണമെന്ന് കുട്ടികള്‍ തീരുമാനിക്കുന്നത് എന്‍ജിനീയറിങ് കഴിഞ്ഞാണ്. സിനിമ പിടിക്കാനോ പത്രപ്രവര്‍ത്തകനാകാനോ രാഷ്ട്രീയത്തിലിറങ്ങാനോ ഒക്കെ പോകുന്നതിനു മുന്‍പ് വീട്ടുകാര്‍ക്ക് വേണ്ടി എടുത്തുവെക്കുന്ന ഒരു സേഫ്റ്റിയാണിത്. ഇതൊരു സത്യമാണ്. ഇതില്‍ തെറ്റൊന്നുമില്ല താനും. അങ്ങനെയുള്ളവര്‍ക്ക് വേണ്ടി എന്‍ജിനീയറിങ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പറയാം……. 1. ഏത് ബ്രാഞ്ച് തെരഞ്ഞെടുക്കുന്നതിലും പ്രധാനം ഏത് കോളേജ് തെരഞ്ഞെടുക്കുന്നു എന്നതാണ്. നല്ല കോളേജ് എന്നാല്‍ നല്ല സഹപാഠികളുള്ളത്, നല്ല അധ്യാപകര്‍ ഉള്ളത്, ധാരാളം ഇലക്റ്റീവുകളുള്ള കരിക്കുലമുള്ളത്, കരിക്കുലത്തിന്

    Read more →

Photostream