
ഏവിയേഷൻ
നാഷണൽ, ഇന്റർനാഷണൽ വ്യോമയാന മേഖലകളിൽ പ്രഫഷണൽ മാനേജർമാരുടെയും സ്റ്റാഫിന്റെയും ആവശ്യകത വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുന്നു ഗ്ലോബൽ ഏറിയയിൽ ഹൈടെക് ജോലിയാണ് ഏവിയേഷൻ വാഗ്ദാനം ചെയ്യുന്നത്.ട്രാൻസ്പോർട്ടേഷൻ ,മാർക്കറ്റിങ് ട്രാവൽ ടൂറിസം ,പോളിസ്റ്റിക് ഫ്ളൈറ്റ് ഓപ്പറേറ്റിംഗ് എയർ ക്രാഫ്റ്റ് കൺട്രോളർ ,തുടങ്ങി നിരവധി തൊഴിലവസരങ്ങൾ എവിയേഷനുമായി ബന്ധപ്പെട്ട് കിടക്കുന്നു ഇന്ത്യയുടെ വ്യോമയാന മേഖല വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയാണ്.2030 ആകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന മേഖല ഇന്ത്യയുടേതായിരിക്കുമെന്ന് FICCI – KPMG പഠനം സൂചിപ്പിക്കുന്നു.ഇപ്പോൾ ഉപയോഗത്തിലുളള വിമാനങ്ങളുടെ എണ്ണം 2020 ആകുമ്പോൾ
Read more →
Most Commented