logo
 • Hotline
  +91 8086631234
 • Book Appointment
  0497 276 2703
 • എൻജിനീയറിങ് ശാഖാ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

  എൻജിനീയറിങ് ശാഖാ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

  അടിസ്ഥാന സ്വകാര്യങ്ങളുടെ വികാസവും പുതിയ ടെക്നോളജിയുടെ സ്വംശീകരണവും കൊണ്ട് ദ്രുത ഗതിയിൽ വളർന്ന് കൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യം.അഭൂതപൂർവ്വമായാണ് ഇന്ത്യയിലെ വ്യവസായങ്ങൾ വളർന്ന്കൊണ്ടിരിക്കുന്നത് അതുകൊണ്ട്തന്നെ എൻജിനീയറിങ് രംഗത്തെ തൊഴിലവസരങ്ങളും വർധിച്ചുകൊണ്ടിരിക്കുകയാണ് 2020 ആക്കുമ്പോൾ ഇന്ത്യയിലെ എൻജിനീയറിങ് ആൻഡ് ഡെവലപ്പ്മെൻറ് ഇൻഡസ്ട്രിയിൽ മാത്രം വളർച്ച 118 മില്യൺ ഡോളർ ആകുമെന്നാണ് നാസ്കോം റിപ്പോർട്ടുകൾ നിലവിലുള്ളതും പുതുതായി ആരംഭിക്കുന്നതുമായ ആയിരക്കണക്കിന് വ്യവസായങ്ങളിലും കൂടി വാൻ വളർച്ചയാണ ഉണ്ടാവുക.വർഷാവർഷം പലമേഖലകളിലായി ആയിരക്കണക്കിന് വ്യവസായികളെ ആവശ്യമുണ്ടെന്നാണ് പറയപ്പെടുന്നത് അതുകൊണ്ടുതന്നെയാണ് വർഷം തോറും ആയിരക്കണക്കിന് വിദ്യാർത്ഥികൾ

  Read more →
 • ഉപരിപഠനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?രജിസ്ട്രഷൻ മുതൽ കോളേജ് വരെ

  ഉപരിപഠനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?രജിസ്ട്രഷൻ മുതൽ കോളേജ് വരെ

  ഉപരിപഠനത്തിന് കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ അഭിരുചിയാണ് പ്രധാന മാനദണ്ഡം.സാമാന്യ ബുദ്ധിശക്തിയിൽ നിന്ന് വ്യത്യസ്ഥമായി മറ്റേതെങ്കിലും പ്രത്യേക രംഗത്ത് സമർത്യമോ നേട്ടമോ കൈവരിക്കാൻ സഹായിക്കുന്ന സവിശേഷമായ കഴിവിനെയാണ് അഭിരുചി എന്ന് പറയുന്നത്. ഒരാളുടെ അഭിരുചി മനസിലാക്കുക അത്ര എളുപ്പമല്ല.പരിചിതത്വവും സൂക്ഷ്മനിരീക്ഷണവു മുണ്ടെങ്കിൽ മാത്രമെ ഒരു വിദ്യാർത്ഥിയുടെ അഭിരുചി കണ്ടെത്താൻ കഴിയൂ.സാമാന്യ ബുദ്ധിശക്തിക്ക് പുറമെയുള്ള ഈ സവിശേഷ കഴിവ് ഓരോ വിദ്യാർത്ഥിക്കുമുള്ളതാണ് അതിനനുസരിച്ച് കോഴ്സ് തെരഞ്ഞെടുക്കാൻ വിദ്യാർത്ഥിക്ക് സാധിക്കണം.വിദഗ്ദ്ധ അഭിപ്രായം തേടുന്നതിലൂടെ ഇത് എളുപ്പമാക്കാം പ്ലസ്ടു വിന് ശേഷം എന്തു പഠിക്കണം

  Read more →
 • ഫിസിഷ്യൻസ് അസിസ്റ്റന്റ് (Physician Assistant) പഠനം കൊണ്ട് നേടാം ആരോഗ്യ രംഗത്തെ ഒരു ഉന്നത കരിയർ.

  ഫിസിഷ്യൻസ് അസിസ്റ്റന്റ് (Physician Assistant) പഠനം കൊണ്ട് നേടാം ആരോഗ്യ രംഗത്തെ ഒരു ഉന്നത കരിയർ.

  ആരോഗ്യ സംബന്ധമായ മേഖലകളിൽ കരിയർ കെട്ടിപ്പടുക്കാന് ആഗ്രഹിക്കുന്ന വിദ്യാര്ത്ഥികള്ക്കുള്ള പ്രത്യേക കോഴ്സാണിത്. കോഴ്സ് വിജയകരമായി പൂര്ത്തിയാക്കുന്നവർക്ക് ആശുപത്രികൾ, മെഡിക്കൽ കോളജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിൽ തൊഴിൽ സാധ്യതയുണ്ട്.ഫിസിഷ്യൻസ്അസ്സിസ്റ്റന്റുകൾ ആരോഗ്യ സംരക്ഷണ രംഗത്തിന് അത്യന്താപേക്ഷിതമാണ്. 2010 ൽ ”സമീപ്ത കെയർ” നിയമം നടപ്പാക്കി ഇത് ഫിസിഷ്യൻസ്അസ്സിസ്റ്റന്റുകൾക്ക് രോഗിയുമായോ അല്ലെങ്കിൽ ഒരു രോഗിയുടെ ആരോഗ്യ സുരക്ഷാ സംഘത്തിലെ മറ്റ് അംഗങ്ങളുമായോ നല്ല സഹകരണ ബന്ധം പുലർത്താം. ഇത് രോഗിയുടെയും ബന്ധുക്കളുടെയും ശക്തിയുടെ ഒരു പ്രധാന ഉറവിടമായിത്തീരുന്നു പൊതുചികിത്സയിൽ

  Read more →
 • ഒരു മികച്ച കരിയർ സ്വന്തമാക്കാൻ എം ബി എ പഠനം

  ഒരു മികച്ച കരിയർ സ്വന്തമാക്കാൻ എം ബി എ പഠനം

  സുപ്രധാന തൊഴിൽ മേഖലയായി എം.ബി.എ ഇന്ന് മാറിയിരിക്കുകയാണ്. വർഷം തോറും ഇരുപതിനായിരത്തോളം എം.ബി.എ ബിരുദധാരികളാണ് ഇന്ത്യയിൽ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നത്. എംബിഎ ഒരു അന്തർദേശീയ അംഗീകൃത മാസ്റ്റേഴ്സ് ലെവൽ ഡിഗ്രിയാണ്.ബിസിനസ്സ് ആശയങ്ങളിൽ ശക്തമായ സൈദ്ധാന്തിക അടിത്തറ നൽകുന്നു.പ്രായോഗിക അവസരങ്ങൾ വിദ്യാർത്ഥികളെ ക്ലാസിൽ പഠിക്കുന്ന കാര്യങ്ങൾ പരീക്ഷിക്കാൻ സഹായിക്കുന്നു. മാനേജ്മെൻറിൻറെയും നേതൃത്വത്തിന്റെയും മേഖലകളിൽ വിദ്യാർത്ഥികൾക്ക് വളരാനുള്ള അവസരം ഒരുക്കുന്നു . ആശയവിനിമയം, പ്രചോദനം, ചർച്ചകൾ തുടങ്ങിയ മൃദു-വൈദഗ്ധ്യങ്ങളെ പരിമിതപ്പെടുത്തുകയും . വിദ്യാർത്ഥികൾക്ക് കരിയർ വളർച്ചയ്ക്ക് ആഗോള അവസരങ്ങൾ തുറക്കുന്നു കൊടുക്കുകയും ചെയുന്നു.

  Read more →

Photostream