logo
 • Hotline
  +91 8086631234
 • Book Appointment
  0497 276 2703
 • ഇനി നീറ്റില്ലാതെ MBBS പഠിക്കാം

  ഇനി നീറ്റില്ലാതെ MBBS പഠിക്കാം

  2017 -2018 വർഷത്തെ പ്രവേശനം മുതൽ രാജ്യത്തെ മെഡിക്കൽ / ഡെന്റൽ കോളേജുകളിലെ MBBS,BDS കോഴ്സുകളിലെ പ്രവേശനം സെന്ട്രൽ ബോർഡ് ഓഫ് സെകണ്ടറി എഡ്യൂക്കേഷൻ നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് NEET വഴിയാണ് നടക്കുന്നത്. നീറ്റിൽ വന്ന ചില ആശയ കുഴപ്പങ്ങളും വിവാദങ്ങളും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കി എന്നതിൽ സംശയം ഇല്ല ഈ സാഹചര്യത്തിലാണ് നീറ്റില്ലാതെ കുറഞ്ഞ ചിലവിൽ എങ്ങനെ MBBS ഡോക്ടർ ആവാം എന്ന ആശയത്തിന് പ്രസക്തിവർധിക്കുന്നത്.യൂറോപ്യൻ രാജ്യങ്ങളിൽ മെഡിക്കൽ കൗൺസിൽ ഓഫ്

  Read more →
 • നിയമ പഠനം… സാധ്യതകൾ

  നിയമ പഠനം… സാധ്യതകൾ

  അവസരങ്ങളുടെ കാര്യത്തിലായാലും പഠിക്കുന്നവരുടെ എണ്ണത്തിലായാലും നിത്യഹരിതം എന്ന വിശേഷിപ്പിക്കാവുന്ന തൊഴിൽ മേഖലയാണ് നിയമം ഒരു ജൂനിയർ അഭിഭാഷകൻ തൊട്ട് സുപ്രിം കോടതി ജഡ്ജി വരെ നീളുന്നതാണ് നിയമ പഠനത്തിലെ സാധ്യതകൾ അതുകൊണ്ടുതന്നെ സമൂഹത്തിൽ ഏറെ ബഹുമാനിക്കപ്പെടുന്നതും നല്ല സ്വാധീനവുമുള്ള തൊഴിൽ കൂടിയാണിത്.നിയമ പഠനത്തിന് രാജ്യത്ത് അവസരങ്ങൾ ഏറെയാണ് . കഴിഞ്ഞ ഏതാനും ദശകങ്ങളായി നിയമ പഠനത്തിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്.ഏതുവിഷയത്തിലെയും പോലെ നിയമത്തിലും സ്പെഷ്യലൈസേഷനുകളുടെ കാലമാണ് പരിസ്ഥിതി,ഇന്റർനാഷണൽ ലോ ,ഇന്റലച്ച്വൽ പ്രോപ്പർട്ടി റൈറ്സ്,ടാക്സേഷൻ,ആർബിട്രേഷൻ, കോംപറ്റീഷൻ ലോ നിരവധി

  Read more →
 • Distance Education പഠിക്കുന്നവർ നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാം?

  Distance Education പഠിക്കുന്നവർ നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാം?

  ആധുനിക കാലത്ത് വിദ്യാഭ്യാസം നമ്മുടെ ജീവിത ശൈലിയി ഗോ നിർണ്ണയകമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അതുപോലെ വിദ്യാഭ്യാസ മേഖലയിൽ വൻ വിപ്ലവങ്ങളും സംഭിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല . അതിൻറെ സ്വാധിനം ആഗോള വിദ്യാഭ്യാസ മേഖലയിലും വൻ മാറ്റമാണ് ഉണ്ടാക്കുന്നത്. ‘ആറ് മാസം കൊണ്ട് ഡിഗ്രി’, പി എസ് സി, യു ജി സി, ഡി ഇ സി അംഗീകൃതം.’ പല പത്രങ്ങളിലും ഇപ്പോൾ കാണുന്ന പരസ്യമാണിത്. നമ്പറിലേക്ക് വിളിച്ചൽ വണ് സിറ്റിംഗിലൂടെ മുഴുവന് വിഷയവും

  Read more →
 • Bsc ഫുഡ് ആൻഡ് ന്യൂട്രീഷ്യനിസ്റ്റ് ഡയറ്റീഷ്യൻ (Food And Nutrition and Dietetics) കോഴ്സിനെ കുറിച്ച് അറിയാം

  Bsc ഫുഡ് ആൻഡ് ന്യൂട്രീഷ്യനിസ്റ്റ് ഡയറ്റീഷ്യൻ (Food And Nutrition and Dietetics) കോഴ്സിനെ കുറിച്ച് അറിയാം

  ആരോഗ്യപരിപാലനരംഗത്തും വൈദ്യശാസ്ത്ര മേഖലയിലും മറ്റും ന്യൂട്രീഷ്യനിസ്റ്റ് ഡയറ്റീഷ്യൻമാരുടെ സേവനം ഒഴിവാക്കാൻ കഴിയില്ല. പൊതുജനാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പോഷകാഹാരം, രുചി, ഭക്ഷണരീതി എന്നി അടിസ്ഥാന തത്വങ്ങളുടെപഠനമാണ് ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ കോഴ്സ്. ആരോഗ്യകരമായ ഭക്ഷണരീതിയും ജീവിത ശൈലിയും വ്യക്തിഗത ഭക്ഷണ തീരുമാനങ്ങളും ശാരീരിക പ്രവർത്തനങ്ങളും സംബന്ധിച്ച് വിദ്യാർത്ഥി അവബോധം വർദ്ധിപ്പിക്കുക എന്നതാണ് കോഴ്സിന്റെ ലക്ഷ്യം. കോടിക്കണക്കിനാളുകൾ ഒരു നേരത്തെ ഭക്ഷണമെങ്കിലും കിട്ടിയാൽ മതിയെന്നാഗ്രഹിക്കുന്ന ലോകത്ത് മറ്റൊരു വലിയ വിഭാഗം തടി കുറയ്ക്കുവാന് വെമ്പൽ കൊള്ളുന്നതൊരു വൈരുദ്ധ്യമാണ്. ശരീയായ രീതിയിലുള്ള ഭക്ഷണ

  Read more →

Photostream