logo
  • Hotline
    +91 8086631234
  • Book Appointment
    0497 276 2703
  • മെഡിക്കൽ പഠനം വിദേശത്ത്  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

    മെഡിക്കൽ പഠനം വിദേശത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

    മെഡിക്കൽ കോഴ്സ് പഠിക്കാൻ വിദേശത്തുപോകുന്നവർ വർഷംതോറും വർധിച്ചുവരികയാണ്.ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളായ അമേരിക്ക, യു.കെ., കാനഡ, ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നിവ ലോകോത്തര നിലവാരമുള്ള മെഡിക്കൽ വിദ്യാഭ്യാസസൗകര്യമാണ് മുന്നോട്ടുവെക്കുന്നത്. ഇന്ത്യയിലെ എം ബി ബി എസ് അഡ്മിഷൻ പൂർണ്ണമായും നെറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ മാത്രം ആയതിനാൽ ഇത്തവണ വിദേശത്തേക്ക് അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ എന്നതിൽ വാൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.ഈ അവസരത്തിൽ വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്ധാർത്ഥികൾ ഏറെ കരുതലോടെ വേണം വിദേശ പഠനത്തിന് തയ്യാറാകാൻ. പ്രവേശനം ലഭിക്കാൻ എളുപ്പമുള്ള

    Read more →
  • വിദേശപഠനം കാനഡയിലായാലോ ? മലയാളി വിദ്യാർത്ഥികൾ  ഉപരിപഠനത്തിന് കാനഡ  തെരഞ്ഞെടുക്കുന്നത്  എന്തുകൊണ്ട്? ..

    വിദേശപഠനം കാനഡയിലായാലോ ? മലയാളി വിദ്യാർത്ഥികൾ ഉപരിപഠനത്തിന് കാനഡ തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്? ..

    വിദേശത്ത് വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മികച്ച വിദ്യാഭ്യാസം ലക്ഷ്യമാക്കിയാണ് മിക്കവരും വിദേശ പഠനത്തിന് പോകുന്നത്. വിദേശ പഠനത്തിൽ പ്രഥമ പരിഗണന നല്കേണ്ട കാര്യമാണ് എന്തു പഠിക്കണം എന്നത്. പഠനത്തിന് ഏത് കോഴ്സ് എന്നത് ആദ്യംതന്നെ തെരഞ്ഞെടുക്കണം. വിദേശത്ത് എത്തിയശേഷം കോഴ്സ് തെരഞ്ഞെടുക്കാന് ശ്രമിക്കരുത്. അടുത്ത പടി എവിടെ, ഏത് കോളജ്, യൂനിവേഴ്സിറ്റി എന്ന തെരഞ്ഞെടുപ്പാണ്. പഠനാനന്തരമുളള മികച്ച തൊഴിൽ സാധ്യത, സ്റ്റേ ബാക്ക് ഓപ്ഷനുകൾ എന്നിവ മുന്നിൽക്കണ്ട്

    Read more →
  • അറിയാം  ലോജിസ്റ്റിക്സ് കോഴ്സിനെ  കുറിച്ച്.കോഴ്സ് പൂർത്തിയാക്കിയാൽ ഉള്ള കരിയർ സാദ്ധ്യതകൾ  എന്തെല്ലാം ?

    അറിയാം ലോജിസ്റ്റിക്സ് കോഴ്സിനെ കുറിച്ച്.കോഴ്സ് പൂർത്തിയാക്കിയാൽ ഉള്ള കരിയർ സാദ്ധ്യതകൾ എന്തെല്ലാം ?

    ചരക്കുകളുടെയും സേവനങ്ങളുടെയും കൈമാറ്റമാണ് പുതിയ കാലത്തെ ഒരു പ്രധാന തൊഴിൽ മേഖല. പ്രധാനമായും തുറമുഖങ്ങളിലാണ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് പഠിച്ചാൽ അവസരങ്ങൾ ലഭിക്കുക. ഉപരിതല ഗതാഗതം, ജലഗതാഗതം എന്നീ രംഗങ്ങളിലും തൊഴിൽ സാധ്യതകളുണ്ടാവും. ഏതു ബിരുദമെടുക്കുന്നവർക്കും ലോജിസ്റ്റിക്സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദമെടുക്കാം. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ മുഴുവനായി പ്രാവർത്തികമാകുന്നതോടെ കേരളത്തിൽ മികച്ച തൊഴിലവസരങ്ങൾ ഉണ്ടാവും. വിദേശരാജ്യങ്ങളിൽ ലോജിസ്റ്റിക്സ് മാനേജ്മെന്റ് വൻ തൊഴിലവസരങ്ങളാണു നൽകുക. അറുപതിനായിരം രൂപ മുതൽ ശമ്പളം പ്രതീക്ഷിക്കാം…. ലോജിസ്റ്റിക്സ് ശൃംഖല ശക്തമല്ലാത്ത രാജ്യങ്ങൾ വ്യാപാരത്തിന്റെ കാര്യത്തിൽ

    Read more →

Photostream