
Robotics & Automation Engineering
പ്ലസ്ടു കഴിഞ്ഞ പലരുടെയും സ്വപനമാണ് എഞ്ചിനീയറിങ്.എന്നാൽ കാലത്തിനൊപ്പം ആഗോളതലത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലകളും മാറുകയാണ് പല വൻകിട കമ്പനികളും വൈവിധ്യവൽക്കരണത്തിലൂടെ വൻ കുതിപ്പ് നടത്താനൊരുങ്ങുകയാണ്. തികച്ചും പരമ്പരാഗതമാവാതെ കാലത്തിനൊത്ത എഞ്ചിനീറിംഗ് ബ്രാഞ്ചുകൾ തെരഞ്ഞെടുക്കുകയാവും ഉചിതം. സ്മാർട്ട് തൊഴിലുകൾക്ക് ഇണങ്ങിയ സാഹചര്യമാണ് വരാൻ പോകുന്നത്. അതുകൊണ്ടുതന്നെ റോബോട്ടിക്സ് പഠന മേഖലയുടെ സാധ്യതകൾ അനന്തമാണ്.. ഈ അടുത്തകാലത്താണ് സൗദിയിലെ ഒരു റോബോട്ടിനു സൗദി പൗരത്വം കൊടുക്കുകയുണ്ടായി ഇത് റോബോട്ടിക്സ് മേഖലയിലുണ്ടായ വിപ്ലവം തന്നെയാണ്, ഇന്ന് കൃഷി, ആരോഗ്യം, പ്രതിരോധം, സാമ്പത്തികം
Read more →
Most Commented