logo
  • Hotline
    +91 8086631234
  • Book Appointment
    0497 276 2703
    • 06 APR 18
    • 0
    Integrated MBA

    Integrated MBA

    ഇന്റഗ്രേറ്റഡ് MBA

    വളരുന്ന ആഭ്യന്തര – രാജ്യാന്തര വിപണികള്‍, ആഗോള തലത്തിലെ മത്സരം, വിവര സാങ്കേതിക വിദ്യയിലെ കുതിപ്പ് എന്നിവ മാനേജ്‌മെന്റ് മേഖലയില്‍ പ്രഫഷനല്‍ പഠനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
    കടുത്ത മത്സരം അരങ്ങേറുന്ന ബിസിനസ് ലോകത്ത് സാഹചര്യങ്ങള്‍ പഠിക്കാനും തീരുമാനങ്ങള്‍ എടുക്കാനും വിദഗ്ധരായ മാനേജ്‌മെന്റ് പ്രഫഷനലുകളുടെ ആവശ്യം പതിന്മടങ്ങായി വര്‍ധിക്കുന്നു. ബിസിനസ് രംഗത്തെ ആവശ്യങ്ങളും വസ്തുതകളും മനസിലാക്കിയാണ് ഇന്ന് മാനേജ്‌മെന്റ് പഠന കോഴ്‌സുകള്‍.

    ഒരേയൊരു അഡ്മിഷന്‍ പ്രക്രിയകൊണ്ട് ഡിഗ്രിയും പിജിയുമെല്ലാം പഠിച്ചു പുറത്തിറങ്ങാന്‍ സഹായിക്കുന്ന ഇന്റഗ്രേറ്റഡ് എംബിഎ കോഴ്സുകൾക്ക് ഇന്നു മാനേജ്‌മെന്റ് പഠന രംഗത്ത് ഡിമാന്‍ഡ് വര്‍ധിച്ചുവരികയാണ്. ബിസിനസ്സിന്റെ മൊത്തത്തിലുള്ള പഠനവുമായി ബന്ധപ്പെട്ട അഞ്ചു വർഷ കോഴ്സാണ് ഇന്റഗ്രേറ്റഡ് എംബിഎ. ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഷയങ്ങളോടൊപ്പം എഞ്ചിനീയറിങ് അല്ലെങ്കിൽ ബിസിനസ് പ്രോഗ്രാമുകളുടെ സംയോജനം കൂടിയാണ് ഇന്റഗ്രേറ്റഡ് എംബിഎ. പ്ലസ് ടു കഴിഞ്ഞവർക്ക് പ്രവേശനം നേടാവുന്നതാണ്.

    മാർക്കറ്റ് രംഗത്തെ വ്യതിയാനങ്ങൾ, മാനേജുമെന്റ് ചുമതലകൾ, തത്ത്വങ്ങൾ ,വ്യാവസായിക തത്വങ്ങളും ഹൈപ്പൊസിസും, ബോധവൽക്കരണവും എല്ലാം ഉൾപ്പെടുന്ന എംബിഎ കോഴ്സാണ് ഇന്റഗ്രേറ്റഡ് എംബിഎ.
    ഇന്റഗ്രേറ്റഡ് എംബിഎ പരിപാടി പിന്തുടരുന്ന സമയത്ത് ഓപ്ഷണൽ കോഴ്സായി ബിസിനസ് അല്ലെങ്കിൽ എൻജിനീയറിങ് കോഴ്സുകൾ എടുക്കാം. ഒരു അംഗീകൃത ബിസിനസ്സ് സ്കൂളിൽ നിന്ന് കോഴ്സ് ചെയ്യണം എന്ന് മാത്രം.പഠനം ആരംഭിച്ചാൽ , ഇന്റഗ്രേറ്റഡ് എംബിഎ പ്രോഗ്രാമിനെ പിന്തുടർന്ന് പോസ്റ്റ് ഗ്രാജ്വേറ്റ് ആയി ഇന്റർമീഡിയറ്റ് നേരിട്ട് നേരിടാം.

    ഇന്റഗ്രേറ്റഡ് എംബിഎ പഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിളിക്കൂ : 8086631234, 8086651234.

    Leave a reply →

Leave a reply

Cancel reply

Photostream