logo
  • Hotline
    +91 8086631234
  • Book Appointment
    0497 276 2703
    • 08 APR 18
    • 0
    Medical Electronics

    Medical Electronics

    മെഡിക്കൽ ഇലക്ട്രോണിക്സ്

    ഹൈടെക് ആസ്പത്രികള് കൂണുകള്പോലെ പൊട്ടിമുളച്ച് പൊന്തുന്ന ഈ പുതിയകാലത്ത് മെഡിക്കൽ ഇലക്ട്രോണിക്സിന് അനന്തസാധ്യതകളാണ് ഉള്ളത് . ആസ്പത്രികളെ ചികിത്സാരംഗത്ത് മുന്പന്തിയിലെത്തിക്കുന്നതില് അവര് ഉപയോഗിക്കുന്ന ഉപകരണങ്ങള്ക്കും പങ്കുണ്ട്. ഇവിടെയാണ് മെഡിക്കല് ഇലക്ട്രോണിക്സ് പ്രൊഫഷണലിന്റെ തൊഴില്സാധ്യത തെളിയുന്നത്. ചികിത്സാ ഉപകരണങ്ങളുടെ സാങ്കേതികവിദ്യകള് പഠിക്കുകയും അവ പ്രവര്ത്തിപ്പിക്കുകയും ചെയ്യുന്ന ഒരു വിഭാഗമാണ് മെഡിക്കല് ഇലക്ട്രോണിക്സ് എന്ജിനീയര്മാര്.

    മെഡിക്കൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഈ കാലഘട്ടത്തിലെ ഏറ്റവും വിപുലമായ വളരുന്ന മേഖലകളിൽ ഒന്നാണ്, ഏറ്റവും മികച്ചതും കൃത്യവുമായ ആരോഗ്യസേവനമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. നൂതനമായതും കൃത്യമായതുമായ ഉപകരണങ്ങൾ ഉപയോഗിച്ച് രോഗങ്ങളുടെ കൃത്യത ഉറപ്പുവരുത്താനും സാധിക്കുന്നു.

    മെഡിക്കല് ഇലക്ട്രോണിക്സ് എഞ്ചിനീയർമാർ വിവിധ ശസ്ത്രക്രീയ രീതികളിലും, കാന്തിക റിസോണൻസ് ഇമേജിംഗ് (എംആർഐ), ഇൻസുലിൻ കുത്തിവയ്പ്പുകൾ നിയന്ത്രിക്കുന്നതിനുള്ള ഉപകരണൾ തുടങ്ങി നിരവധി ഉപകരണങ്ങൾ ഡിസൈൻ ചെയ്തിട്ടുണ്ട്. ബയോ മെറ്റീരിയലുകൾ, ബയോമെക്കാനിക്സ്, മെഡിക്കൽ ഇമേജിംഗ്, റീഹാബിലിറ്റേഷൻ എൻജിനീയറിങ്, ഓർത്തോപീഡിക് എൻജിനീയറിങ്തുടങ്ങിയവയാണ് മെഡിക്കൽ ഇലക്ട്രോണിക്സ് വിഭവങ്ങൾ.

    മെഡിക്കൽ ഇലക്ട്രോണിക്സ് എഞ്ചിനീറിങ്ങിനെക്കുറിച്ചുള്ള സംശയങ്ങൾക്കും അഡ്മിഷനുമായി ബന്ധപ്പെടുക : 8086631234, 8086651234

    Leave a reply →

Leave a reply

Cancel reply

Photostream