logo
  • Hotline
    +91 8086631234
  • Book Appointment
    0497 276 2703
  • MD, MS, MDS Admissions

    Read more →
  • ഇനി നീറ്റില്ലാതെ MBBS പഠിക്കാം

    ഇനി നീറ്റില്ലാതെ MBBS പഠിക്കാം

    2017 -2018 വർഷത്തെ പ്രവേശനം മുതൽ രാജ്യത്തെ മെഡിക്കൽ / ഡെന്റൽ കോളേജുകളിലെ MBBS,BDS കോഴ്സുകളിലെ പ്രവേശനം സെന്ട്രൽ ബോർഡ് ഓഫ് സെകണ്ടറി എഡ്യൂക്കേഷൻ നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് NEET വഴിയാണ് നടക്കുന്നത്. നീറ്റിൽ വന്ന ചില ആശയ കുഴപ്പങ്ങളും വിവാദങ്ങളും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കി എന്നതിൽ സംശയം ഇല്ല ഈ സാഹചര്യത്തിലാണ് നീറ്റില്ലാതെ കുറഞ്ഞ ചിലവിൽ എങ്ങനെ MBBS ഡോക്ടർ ആവാം എന്ന ആശയത്തിന് പ്രസക്തിവർധിക്കുന്നത്.യൂറോപ്യൻ രാജ്യങ്ങളിൽ മെഡിക്കൽ കൗൺസിൽ ഓഫ്

    Read more →
  • അനിമേഷൻ പഠനം കരിയർ സാധ്യതകളുടെ അത്ഭുത ലോകം..

    അനിമേഷൻ പഠനം കരിയർ സാധ്യതകളുടെ അത്ഭുത ലോകം..

    അത്ഭുതങ്ങളുടെ കലയാണ് അനിമേഷൻ . കൈ കൊണ്ടു വരച്ചെടുക്കുന്ന രൂപങ്ങൾ ക്ക് ചലനശേഷി നല്കുന്ന മായാ വിദ്യയാണത്. മനുഷ്യനേത്രങ്ങൾക്ക് സഹജമായുള്ള പെഴ്സിസ്റ്റന്സ് ഓഫ് വിഷന് (Persistence of Vision ) എന്ന സിദ്ധിവിശേഷമാണ് അനിമേഷന്റെ മർമം. ചിത്രരചനയിൽ കഴിവും കലാപരമായ താത്പര്യവുമുള്ളവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ തൊഴിൽ മേഖല കൂടിയാണിത്. വിനോദവ്യവസായം, ടെലിവിഷൻ, വിദ്യാഭ്യാസം,വിനോദസഞ്ചാരം, പ്രസാധനം, വെബ്ഡിസൈനിങ് രംഗങ്ങളിലെല്ലാം ആയിരക്കണക്കിൻ അനിമേഷൻ വിദഗ്ധർ ഇപ്പോൾ ജോലിയെടുക്കുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വിപ്ലവകരമായ വികാസത്തോടെ കമ്പ്യൂട്ടർ അനിമേഷൻ രംഗം വമ്പൻ കുതിപ്പുനടത്തിക്കഴിഞ്ഞു.

    Read more →
  • ACCA പഠനം എവിടെ?  സാധ്യതകൾ!

    ACCA പഠനം എവിടെ? സാധ്യതകൾ!

    അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടിംഗ് (ACCA) വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അറിവു നേടുക എന്നതാണ്; എന്നാൽ മികച്ച തൊഴിൽ കണ്ടെത്തുക എന്നതും സുപ്രധാനമായ ലക്ഷ്യം തന്നെ. മികച്ച തൊഴിലിനുവേണ്ടി കാലേക്കൂട്ടിയുള്ള തയ്യാറെടുപ്പ് ആവശ്യമാണ്. ഏതൊരു കോഴ്സ് തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടത്, കോഴ്സ് പൂർത്തിയാക്കിയ ഉടനെയുള്ള മികച്ച തൊഴിൽ സാധ്യത, ഉപരിപഠന സാധ്യത എന്നിവയാണ്.. കൂടാതെ കോഴ്സ് തെരഞ്ഞെടുക്കുന്ന കാലയളവിലെ സാധ്യതക ൾ മാത്രമല്ല, കോഴ്സ് പൂർത്തിയാകുന്ന സമയത്തെ സാധ്യതകളും, വരാവുന്ന മാറ്റങ്ങളും മുൻകൂട്ടി കാണണം. കൊമേഴ്സ്, മാനേജ്മെന്റ് വിഭാഗത്തിലെ

    Read more →

Photostream